KK EGGER NURSERY
തുടക്കം മുതൽ സംരംഭ വിജയത്തിലേക്ക് — സംരംഭകർക്കൊപ്പം


കെകെ എഗ്ഗർ നഴ്‌സറി: Vision & Mission
🎯 വിഷൻ (Vision)
ശാസ്ത്രീയ മുട്ടക്കോഴിവളർത്തലിലൂടെ ഓരോ മലയാളി സംരംഭകൻക്കും സ്ഥിരതയുള്ള വരുമാനവും സാമ്പത്തിക സ്വാശ്രയത്വവും ലഭ്യമാക്കി, ഗ്രാമീണ സംരംഭകത്വത്തെ ശക്തിപ്പെടുത്തുന്ന സമ്പന്ന കേരളം സൃഷ്ടിക്കുക.
🤝 മിഷൻ (Mission)
ഉയർന്ന ഉത്പാദന ശേഷിയുള്ള മുട്ടക്കോഴി ഇനങ്ങൾ വിതരണം ചെയ്ത് ഗ്രാമീണ സംരംഭകർക്ക് ശക്തമായ തുടക്കം നൽകുകയും, സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും പരിചയപ്പെടുത്തി ലഭ്യമാക്കുന്നതിനുള്ള ആവശ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യുന്നു. സംരംഭകർക്ക് വേണ്ട പ്രായോഗിക പരിശീലനം, സാങ്കേതിക മാർഗനിർദ്ദേശം, പൂർണ്ണമായ ഉപദേശസേവനം (കൺസൾട്ടൻസി) എന്നിവ നൽകി സംരംഭത്തെ സ്ഥിരമായ വരുമാനത്തിലേക്ക് നയിക്കുന്നതുവരെ പിന്തുണ നൽകുന്നു.
✔ കൂടാതെ, സംരംഭകർക്ക് കൊളാറ്ററൽ / സെക്യൂരിറ്റി ഇല്ലാതെ ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള എല്ലാ സഹായസഹകരണവും ഞങ്ങൾ ഉറപ്പാക്കുന്നു.
ഗ്രാമീണ സംരംഭകർക്ക് മുട്ടക്കോഴിവളർത്തലിനെ ലളിതവും ലാഭകരവുമായ ഒരു വരുമാന യാത്രയാക്കി മാറ്റുന്നതാണ് ഞങ്ങളുടെ പ്രതിജ്ഞ.


