സബ്സിഡിയോടും ഈഡ് രഹിത ബാങ്ക് ലോണോടും കൂടിയ മുട്ടക്കോഴി വളർത്തൽ പരിശീലനo🐣
~~~~~~~
✨സൗജന്യ ഓൺലൈൻ സംരംഭക പരിശീലനം✨
▪️▪️▪️▪️▪️▪️▪️▪️▪️
📈 സ്വയംതൊഴിലേക്കുള്ള വഴി
💰 10 ലക്ഷം രൂപ വരെ ഈഡ് രഹിത വായ്പ
✅ 35% വരെ സബ്സിഡിയോടെ അവസരം!
✨ മുട്ടക്കോഴി വളർത്തൽ വഴി സ്വന്തമായി സംരംഭം തുടങ്ങാൻ താത്പര്യമുള്ളവർക്ക് ഈ പരിശീലനം വൻ അവസരമാണ്.
മറ്റു സംരംഭങ്ങൾ തുടങ്ങാൻ താല്പര്യം ഉള്ളവർക്ക് പ്രോജക്ട് റിപ്പോർട്ട് ബാങ്ക് ലോണും സബ്സിഡിയും റെഡിയാക്കി കൊടുക്കുന്നതാണ്
=====================
📲 ഗൂഗിൾ മീറ്റിൽ(Google Meet) ആയിരിക്കും ക്ലാസ്സ് നടക്കുക
===================
📎പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ താഴെ ഉള്ള ഫോം fill ചെയ്ത് submit ചെയ്യുക.
------------------------------------------
📌 പരിശീലനത്തിൽ ഉൾപ്പെടുന്നവ:
🔹 മുട്ടക്കോഴി വളർത്തലിന്റെ പ്രാധാന്യവും ലാഭകരത്വവും
🔹 വളർത്തൽ രീതി, ഭക്ഷണം, വാക്സിനേഷൻ എന്നിവയുടെ വിശദീകരണം
🔹 വിപണന മാർഗങ്ങൾ – എങ്ങനെ പ്രോഫിറ്റായി മാറ്റാം?
🔹 ബാങ്ക് വായ്പയും സബ്സിഡിയും എങ്ങനെ ലഭ്യമാക്കാം.
𝙺𝙺 𝙴𝙶𝙶𝙴𝚁 𝙽𝚄𝚂𝚁𝙴𝚁𝚈
