മുട്ടക്കോഴി വളർത്തലിന് ലഭ്യമായ പ്രധാന ലോൺ–സബ്സിഡി പദ്ധതികൾ

1. PMEGP (Prime Minister’s Employment Generation Programme)

മുട്ടക്കോഴി വളർത്തൽ പദ്ധതിക്കായി ₹20 ലക്ഷം വരെ ലോൺ ലഭ്യമാണ്.

പദ്ധതി അനുസരിച്ച് 15% മുതൽ 35% വരെ സബ്സിഡി ലഭിക്കും. (ഗ്രാമ/ന​ഗ​ര മേഖല, SC/ST/മഹിള മുതലായ വിഭാഗങ്ങൾപോലുള്ള ക്രൈറ്റീരിയ അനുസരിച്ച്).

2. മുഖ്യമന്ത്രിയുടെ തൊഴിലാളി പദ്ധതി

ഈ പദ്ധതിയിൽ 6.5% പലിശ നിരക്കിൽ ലോൺ ലഭ്യമാണ്.

ചെറിയ–ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നവർക്ക് അനുയോജ്യം.

3. മുദ്ര ലോൺലോൺ (MUDRA Loan)

മുട്ടക്കോഴി വളർത്തൽ പദ്ധതിക്ക് 6% വരെ പലിശ സബ്സിഡി ലഭ്യമാണ്.

ശിശു, കിഷോർ, തരുണ്‍ വിഭാഗങ്ങളിൽ ആവശ്യത്തിനനുസരിച്ച് വായ്പ ലഭിക്കും.

4. ബ്ലോക്ക് പഞ്ചായത്ത് — ഗ്രൂപ്പ് സംരംഭങ്ങൾ

കർഷകഗ്രൂപ്പുകൾ / കുഡുംബശ്രീ സംഘങ്ങൾ തുടങ്ങിയവർക്ക് 75% വരെ സബ്സിഡി ലഭിക്കും.

പരമാവധി ₹5 ലക്ഷം വരെയുള്ള പ്രോജക്റ്റുകൾക്ക്.

5. കിസാൻ ക്രെഡിറ്റ് കാർഡ് (KCC)

ഇപ്പോൾ മുട്ടക്കോഴി വളർത്തുന്നവർക്ക് ₹3 ലക്ഷം വരെ വായ്പ ലഭ്യമാണ്.

സർക്കാർ ഇളവുകൾ ഉൾപ്പെടുത്തി 4% വരെ കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കും

(Prompt Repayment Incentive ലഭ്യമായാൽ)

ലോണും സബ്‌സിഡിയും എങ്ങനെ ലേഭ്യമാക്കാം എന്നതിക്കുറിച്ചു കൂടുതൽ അറിയാൻ കോൺടാക്ട് ചെയ്യുക.

Visit us often to stay updated on news, offers, classes, new subsidy schemes, loans, and other updates.