₹10 ലക്ഷം വരെ ഈഡ് രഹിത ബാങ്ക് ലോൺ നിർദ്ദിഷ്ട നിബന്ധനകൾ പ്രകാരം ലഭ്യമാക്കുന്നതിനുള്ള പൂര്‍ണ സഹായം.

സബ്സിഡി ലഭ്യമാക്കുന്നതിനുള്ള ഓൺലൈൻ സേവനങ്ങൾ ,അപേക്ഷ മുതൽ അംഗീകാരം വരെ എല്ലാ ഘട്ടങ്ങളിലും സഹായം.

ബാങ്ക് ലോൺ പ്രോസസ്സിന് ആവശ്യമായ പഞ്ചായത്ത്‌ / മുനിസിപ്പൽ ലൈസൻസ്താ ൽക്കാലിക ലൈസൻസ് തയ്യാറാക്കി നൽകുന്നു.

ഉദ്യം രജിസ്ട്രേഷൻ MSME/Udyam രജിസ്ട്രേഷൻ നടപടികൾ പൂർണ്ണമായി നടത്തുന്നു.

Pollution Control Board സർട്ടിഫിക്കറ്റ്അ പേക്ഷ, രേഖകൾ തയ്യാറാക്കൽ, പരിശോധന എന്നിവയ്ക്കുള്ള സഹായം.